Times Kerala

തജിക്കിസ്ഥാനില്‍ ഐഎസ് ആക്രമണം; 32 മരണം

 
തജിക്കിസ്ഥാനില്‍ ഐഎസ് ആക്രമണം; 32 മരണം

ദക്ഷണ്‍ബെ: ഏഷ്യന്‍ രാജ്യമായ തജിക്കിസ്ഥാനിലെ ജയിലില്‍ ഐഎസ് ആക്രമണം നടത്തി. ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു.1500 ഓളോ തടവുകാര്‍ ഈ ജയിലില്‍ കഴിയുന്നുണ്ട്. കൊല്ലപ്പെട്ടവരില്‍ ഭീകരരും ഉള്‍പ്പെട്ടിട്ടുണ്ട്.

Related Topics

Share this story