Times Kerala

സിപിഎം കേരളത്തെ വർഗീയമായി വിഭജിപ്പിക്കാൻ ശ്രമിക്കുന്നു ;കെപിഎ മജീദ്

 
സിപിഎം കേരളത്തെ വർഗീയമായി വിഭജിപ്പിക്കാൻ ശ്രമിക്കുന്നു ;കെപിഎ മജീദ്

മലപ്പുറം:  കേരളത്തെ വർഗീയമായി മാറ്റാൻ   ശ്രമക്കുകയാണ്    കോടിയേരി ബാലകൃഷ്ണനെന്ന്    കെപിഎ മജീദ്.

വെൽഫെയർ പാർട്ടി, എസ്‌ഡിപിഐ, പിഡിപി എന്നി ഘടകകക്ഷികളെ വോട്ടിന് വേണ്ടി   സിപിഎം ഉപയോഗിക്കുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി .

കോടിയേരി ബാലകൃഷ്ണന് യുഡിഎഫിനെതിരെ പ്രതികരിക്കാൻ  യാതൊരു  അവകാശവുമില്ലെന്ന്  അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story