Times Kerala

കരുവാറ്റ സഹകരണ ബാങ്ക് കവര്‍ച്ച കേസ്;രണ്ടാം പ്രതിയുടെ   വാടക വീട്ടില്‍ നിന്ന് 69 ഗ്രാം സ്വര്‍ണാഭരണം പൊലീസ് കണ്ടെത്തി

 
കരുവാറ്റ സഹകരണ ബാങ്ക്  കവര്‍ച്ച കേസ്;രണ്ടാം പ്രതിയുടെ   വാടക വീട്ടില്‍ നിന്ന്  69 ഗ്രാം സ്വര്‍ണാഭരണം പൊലീസ് കണ്ടെത്തി

ഹരിപ്പാട് ∙കരുവാറ്റ സഹകരണ ബാങ്ക് മോഷണകേസിലെ രണ്ടാം പ്രതിയുടെ   വാടക വീട്ടില്‍ നിന്ന്   69 ഗ്രാം സ്വര്‍ണാഭരണം പൊലീസ് കണ്ടെത്തി.

  8 വളകളാണ് പോലീസ്  കണ്ടെത്തിയത് . ഇയാൾ   കൂടുതല്‍ സ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ  പ്രാഥമിക നിഗമനം.ഇയാളുടെ ഭാര്യയെയും  ചോദ്യം ചെയ്യുകയാണ് .

Related Topics

Share this story