Times Kerala

സ്‌കൂട്ടര്‍ കത്തിനശിച്ച സംഭവം ;ദുരൂഹതയുണ്ടെന്ന്   പ്രദേശവാസികൾ

 
സ്‌കൂട്ടര്‍ കത്തിനശിച്ച സംഭവം ;ദുരൂഹതയുണ്ടെന്ന്   പ്രദേശവാസികൾ

കടുത്തുരുത്തി : ഷെഡ്ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടര്‍ കത്തിനശിച്ച സംഭവത്തില്‍ ദുരൂഹതയെന്ന്  പ്രദേശവാസികൾ .

 സെറ്റില്‍മെന്റ് കോളനിക്ക്‌ സമീപതാണ് പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടര്‍ ആണ്  കത്തിനശിച്ചത് .  പ്രദേശവാസികൾ ഉടൻ തന്നെ  പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന്  അഗ്‌നിരക്ഷാസേന എത്തി സ്‌കൂട്ടറിൽ നിന്ന് പടർന്ന്    തീയണച്ചത് .

Related Topics

Share this story