Times Kerala

ഇടുക്കിയിൽ  യുവാവിനെ കുത്തി  പരിക്കേല്‍പ്പിച്ചു

 
ഇടുക്കിയിൽ  യുവാവിനെ കുത്തി  പരിക്കേല്‍പ്പിച്ചു

ഇടുക്കി: ഇടുക്കിയിൽ  യുവാവിനെ കുത്തി  പരിക്കേല്‍പ്പിച്ചു.  ശരത്തിനെയാണ് കുത്തി  പരിക്കേല്‍പ്പിച്ചത്  . ബിനോയ് ആണ് വാക്കത്തി ഉപയോഗിച്ച്‌ കുത്തിയത് .

 പരുക്കേറ്റ ഇയാളെ  സ്വകാര്യ ആശുപത്രിയിലെ  തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു .

Related Topics

Share this story