Times Kerala

സി​ബി​ഐ​യെ വി​ല​ക്കാ​നു​ള്ള സംസ്‌ഥാന  സ​ർ​ക്കാ​ർ നീ​ക്കം തെറ്റെന്ന്  ര​മേ​ശ് ചെ​ന്നി​ത്ത​ല

 
സി​ബി​ഐ​യെ വി​ല​ക്കാ​നു​ള്ള സംസ്‌ഥാന  സ​ർ​ക്കാ​ർ നീ​ക്കം തെറ്റെന്ന്  ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സി​ബി​ഐ​യെ വി​ല​ക്കാ​നു​ള്ള സംസ്‌ഥാന  സ​ർ​ക്കാ​ർ നീ​ക്കം തെറ്റെന്ന്   ര​മേ​ശ് ചെ​ന്നി​ത്ത​ല.

സി​പി​എം നേ​താ​ക്ക​ൾ പിടിക്കപ്പെടുമെന്നായപ്പോൾ  സി​ബി​ഐ​യെ വി​ല​ക്കാ​ൻ ശ്ര​മി​ക്കു​ന്നുവെന്ന് അദ്ദേഹം വ്യക്‌തമാക്കി . ഈ ​നടപടിയിൽ ​നി​ന്ന് സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല അറിയിച്ചു .

 

Related Topics

Share this story