Times Kerala

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ;മരിച്ചത് എറണാകുളം സ്വദേശികൾ

 
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ;മരിച്ചത് എറണാകുളം സ്വദേശികൾ

എറണാകുളം :  എറണാകുളം ജില്ലയിൽ രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു.  അൻവർ (38),  രാജൻ (85) എന്നിവരാണ് കോവിഡ് ബാധിച്ച മരിച്ചത്. രണ്ട് പേരും കളമശേരി മെഡിക്കൽ കോളേജ്  ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

 

Related Topics

Share this story