Times Kerala

വി മുരളീധരനൻ്റെ ആരോപണത്തിനെതിരെ പ്രതികരിച്ച് എ കെ ബാലൻ

 
വി മുരളീധരനൻ്റെ ആരോപണത്തിനെതിരെ പ്രതികരിച്ച് എ കെ ബാലൻ

തിരുവനന്തപുരം: കേരളം സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതിന് പിന്നിൽ  വൻ രാഷ്ട്രീയ അഴിമതികളാണെന്ന് പറഞ്ഞ വി മുരളീധരനൻ്റെ ആരോപണം  തള്ളി എ കെ ബാലൻ.

മുരളീധരന് എന്തും പറയാമെന്നും നിയമപരമായി മാത്രമാണ് സംസ്‌ഥാന സർക്കാർ ഇടപെടുന്നതെന്നും  എ കെ ബാലൻ വ്യക്‌തമാക്കി .

  സംസ്‌ഥാന  സർ‍ക്കാർ എല്ലാ കേന്ദ്ര  ഏജൻസികളെയും സ്വാഗതം ചെയ്യുന്നുവെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story