Times Kerala

തനിക്കെതിരയുള്ള  കോടിയേരി ബാലകൃഷ്ണന്റെ ആരോപണങ്ങൾ  സിപിഎമ്മിന്റെ  നിലവാരത്തകർച്ചയാണ് കാണിക്കുന്നത് ; തിരുവഞ്ചൂർ രാധാകൃഷ്ണൻ

 
തനിക്കെതിരയുള്ള  കോടിയേരി ബാലകൃഷ്ണന്റെ ആരോപണങ്ങൾ  സിപിഎമ്മിന്റെ  നിലവാരത്തകർച്ചയാണ് കാണിക്കുന്നത് ; തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: തനിക്കെതിരയുള്ള  കോടിയേരി ബാലകൃഷ്ണന്റെ ആരോപണങ്ങൾ  സിപിഎമ്മിന്റെ  നിലവാരത്തകർച്ചയാണ് കാണിക്കുന്നതെന്ന്  തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.

വ്യക്തിപരമായ വിഷമങ്ങൾ ആയിരിക്കാം  ഇത്തരം നിലവാരം കുറഞ്ഞ  വിമർശനം ഉന്നയിക്കുന്നതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി . അമ്പലത്തിൽ പോയാൽ ആർഎസ്എസ് ആകുമോയെന്നും  തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു .

Related Topics

Share this story