Times Kerala

തനിക്ക്  തേജസിനോടും കുടുംബത്തോടും ഒരു വിരോധവുമില്ലെന്ന് വ്യക്‌തമാക്കി  കെ എം ഷാജി

 
തനിക്ക്  തേജസിനോടും കുടുംബത്തോടും ഒരു വിരോധവുമില്ലെന്ന് വ്യക്‌തമാക്കി  കെ എം ഷാജി

കണ്ണൂർ: തനിക്ക്  തേജസിനോടും കുടുംബത്തോടും ഒരു വിരോധവുമില്ലെന്ന് വ്യക്‌തമാക്കി  കെ എം ഷാജി.

ഗൗരവകരമല്ലങ്കിൽ  കേസ്  താൻ   പിൻവലിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി .ഒളിവിൽ കഴിയുന്ന തേജസ് പുറത്ത് വരികയാണെങ്കിൽ അയാളെ  നേരിട്ട് കാണുമെന്നും ഷാജി കൂട്ടിച്ചേർത്തു .

Related Topics

Share this story