Times Kerala

കുറ്റിപ്പുറം പാലത്തിന്റെ നവീകരണത്തില്‍ വൻ  അപാകതയുണ്ടെന്ന് വെളിപ്പെടുത്തി വിജിലന്‍സ്

 
കുറ്റിപ്പുറം പാലത്തിന്റെ നവീകരണത്തില്‍ വൻ  അപാകതയുണ്ടെന്ന് വെളിപ്പെടുത്തി വിജിലന്‍സ്

മലപ്പുറം: കുറ്റിപ്പുറം പാലത്തിന്റെ നവീകരണത്തില്‍ വൻ  അപാകതയുണ്ടെന്ന് വെളിപ്പെടുത്തി വിജിലന്‍സ്.

 ആധുനിക രീതിയിൽ  ടാര്‍ ചെയ്ത കുറ്റിപ്പുറം പാലത്തിൽ  പലയിടത്തും വിള്ളലുകള്‍ കണ്ടെത്തിയിരുന്നു .37 ലക്ഷം രൂപയാണ്   പാലത്തിന്റെ നവീകരണത്തിന് കരാര്‍ നല്‍കിയത്.

Related Topics

Share this story