Times Kerala

കൊവിഡ് രോഗത്തെ നേരിടുന്നതിൽ കേരളവും ദില്ലിയും പരസ്പരം പലതും പഠിക്കാനുണ്ട് ; കെ. സച്ചിദാനന്ദൻ

 
കൊവിഡ് രോഗത്തെ നേരിടുന്നതിൽ കേരളവും ദില്ലിയും പരസ്പരം പലതും പഠിക്കാനുണ്ട് ; കെ. സച്ചിദാനന്ദൻ

തിരുവനന്തപുരം : കൊവിഡ് രോഗത്തെ നേരിടുന്നതിൽ കേരളവും ദില്ലിയും പരസ്പരം പലതും പഠിക്കാനുണ്ടെന്ന് കവി കെ. സച്ചിദാനന്ദൻ.

കേരളത്തിൽ   കൊവിഡിന്റെ പേരിൽ ജനങ്ങൾക്കിടയിൽ അനാവശ്യഭീതി പരത്തുകയാണെന്ന് സച്ചിദാനന്ദന്‍ വ്യക്‌തമാക്കി .

സഹായിക്കാനുള്ള  സന്നദ്ധതയും മനസ്സും  ദില്ലിയിലുണ്ടെന്നാണ് താൻ മനസിലാക്കിയതെന്ന്  അദ്ദേഹം വെളിപ്പെടുത്തി .

Related Topics

Share this story