Times Kerala

സി.ബി.ഐ. നേരിട്ട് കേസെടുക്കുന്നത് വിലക്കി ഉത്തരവിറക്കുന്ന കാര്യം സംസ്‌ഥാന സര്‍ക്കാര്‍ വീണ്ടും പരിശോധിക്കണം ; സി.പി.എം നേതൃത്വം

 
സി.ബി.ഐ. നേരിട്ട് കേസെടുക്കുന്നത് വിലക്കി ഉത്തരവിറക്കുന്ന കാര്യം സംസ്‌ഥാന സര്‍ക്കാര്‍ വീണ്ടും  പരിശോധിക്കണം  ; സി.പി.എം നേതൃത്വം

തിരുവനന്തപുരം: സി.ബി.ഐ. നേരിട്ട് കേസെടുക്കുന്നത് വിലക്കി ഉത്തരവിറക്കുന്ന കാര്യം സംസ്‌ഥാന സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സി.പി.എം നേതൃത്വം .

 കേന്ദ്ര സര്‍ക്കാര്‍  സിബിഐയെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്ന  സാഹചര്യത്തിലാണ് ഈ നിലപാടെന്ന്  വ്യക്‌തമാക്കി   കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

Related Topics

Share this story