Times Kerala

വൻ കഞ്ചാവ് വേട്ട ;കാറില്‍ കടത്താന്‍ ശ്രമിച്ച മൂന്നര കിലോ കഞ്ചാവ്   എക്സൈസ് സംഘം പിടിച്ചെടുത്തു

 
വൻ  കഞ്ചാവ് വേട്ട ;കാറില്‍ കടത്താന്‍ ശ്രമിച്ച മൂന്നര കിലോ കഞ്ചാവ്   എക്സൈസ് സംഘം പിടിച്ചെടുത്തു

കൊല്ലം: കൊല്ലം ജില്ലയിൽ കാറില്‍ കടത്താന്‍ ശ്രമിച്ച മൂന്നര കിലോ കഞ്ചാവ്   എക്സൈസ് സംഘം പിടിച്ചെടുത്തു .

കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റിലായി . നൗഫല്‍, സെല്‍വകുമാര്‍ എന്നിവവരെയാണ്  എക്സൈസ് സംഘം അറസ്റ്റ് ചെയ്തത് .

Related Topics

Share this story