Times Kerala

റബ്ബർ കര്‍ഷകര്‍ക്ക് ആശ്വാസം നൽകി  റബര്‍ വില കുതിക്കുന്നു

 
റബ്ബർ കര്‍ഷകര്‍ക്ക് ആശ്വാസം നൽകി  റബര്‍ വില കുതിക്കുന്നു

തിരുവനന്തപുരം: റബ്ബർ കര്‍ഷകര്‍ക്ക്ആശ്വാസം നൽകി  റബര്‍ വില കുതിക്കുന്നു. കഴിഞ്ഞ ദിവസം റബ്ബർ വില 150ല്‍ എത്തി.

ഇതോടെ സീസണില്‍ കര്‍ഷകരും വ്യാപാരികളും ഏറെ  പ്രതീക്ഷയിലാണ്. വിദേശത്തെ  ഉല്‍പ്പാദനം തീരെ  കുറഞ്ഞതാണ് ആഭ്യന്തര വിപണിയില്‍ കൂടുതൽ  നേട്ടമായത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റബ്ബർ വില കൂടുന്നത് .

Related Topics

Share this story