Times Kerala

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍

 
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രത്യക്ഷ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. ടി.ഡി.പി േനതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തില്‍ നാളെ തെരഞ്ഞെടുപ്പ് കമീഷന്‍ ആസ്ഥാനത്തിന് മുമ്ബില്‍ പ്രതിഷേധം സംഘടിപ്പിക്കും.

Related Topics

Share this story