Times Kerala

യാസർ എടപ്പാളിനെതിരെ  ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ് അധികൃതർ

 
യാസർ എടപ്പാളിനെതിരെ  ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ് അധികൃതർ

മലപ്പുറം: യാസർ എടപ്പാളിനെതിരെ  ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. മലപ്പുറം എസ്.പിയാണ് ഇയാൾക്കതിരെ  ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ   മന്ത്രി കെ.ടി.ജലീലിനെ അപമാനിച്ചെന്ന്  പരാതിയിലാണ് പോലീസ്  ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്‌.

Related Topics

Share this story