Times Kerala

ഇനി യു​ഡി​എ​ഫു​മാ​യി ചേർന്ന്  പ്ര​വ​ർ​ത്തി​ക്കും ;പി.​സി. ജോ​ർ​ജ്

 
ഇനി യു​ഡി​എ​ഫു​മാ​യി ചേർന്ന്  പ്ര​വ​ർ​ത്തി​ക്കും ;പി.​സി. ജോ​ർ​ജ്

കോ​ട്ട​യം:  യു​ഡി​എ​ഫ് മു​ന്ന​ണി​യു​ടെ ഭാഗമാകാനൊരുങ്ങി കേ​ര​ള ജ​ന​പ​ക്ഷം  . യു​ഡി​എ​ഫു​മാ​യി ചേർന്ന്  പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് പി.​സി. ജോ​ർ​ജ്  വ്യ​ക്ത​മാ​ക്കി​.

യു​ഡി​എ​ഫു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നാ​ണ് കൂടുതൽ  പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​ഭി​പ്രാ​യമെന്നും അദ്ദേഹം അറിയിച്ചു .യു​ഡി​എ​ഫിലേ നേതാക്കളുമായി  കാര്യങ്ങൾ  സം​സാ​രി​ച്ചി​രു​ന്നു​വെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story