Times Kerala

വിദ്യാരംഭം;ആഘോഷങ്ങള്‍ ഒഴിവാക്കി  ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

 
വിദ്യാരംഭം;ആഘോഷങ്ങള്‍ ഒഴിവാക്കി  ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം:  വിദ്യാരംഭം ദിനങ്ങളില്‍ ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഒഴിവാക്കി  ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി .

ആരില്‍ നിന്നും ആരിലേക്കും രോഗം പകരാവുന്ന അവസ്ഥയാണ് കേരളത്തില്ലെന്നും   മന്ത്രി വ്യക്തമാക്കി . വീടുകളില്‍ വിദ്യാരംഭം  നടത്തുന്നതാണ് നല്ലതെന്നും മന്ത്രി അറിയിച്ചു .

Related Topics

Share this story