Times Kerala

സ്വർണക്കടത്ത് കേസ്;എം ശിവശങ്കര്‍ നൽകിയ  ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു

 
സ്വർണക്കടത്ത് കേസ്;എം ശിവശങ്കര്‍ നൽകിയ  ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു

കൊച്ചി:  എം ശിവശങ്കര്‍ നൽകിയ  ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു . വിമാനത്താവളം  വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ്, എൻഫോഴ്സ്മെന്‍റ് എന്നി കേന്ദ്ര ഏജൻസികൾ രജിസ്റ്റർ ചെയ്ത കേസുകളിലാണ്  ഹർജി പരിഗണിക്കുന്നത് .കസ്റ്റംസ് കേസാണ് ഹൈക്കോടതി ആദ്യം പരിഗണിച്ചത്.

Related Topics

Share this story