Times Kerala

പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ  പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

 
പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ  പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

ഇ​ടു​ക്കി: പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ  പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടിയാണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യത് .   പെ​ണ്‍​കു​ട്ടി​  കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോളേജ്  ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലാണ് .

പെ​ണ്‍​കു​ട്ടി​യു​ടെ അ​യ​ല്‍​വാ​സി​യാ​ണ് കേസിലെ  പ്ര​തി. ഇ​യാ​ള്‍​ക്കെ​തി​രെ പെ​ണ്‍​കു​ട്ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

Related Topics

Share this story