Times Kerala

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ളെ പീ​ഡി​പ്പി​ച്ച  കേസിൽ പി​താവിനെ പോലീസ് അറസ്റ്റ് ചെയ്തു

 
പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ളെ പീ​ഡി​പ്പി​ച്ച  കേസിൽ പി​താവിനെ പോലീസ് അറസ്റ്റ് ചെയ്തു

പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ളെ പീ​ഡി​പ്പി​ച്ച  കേസിൽ പി​താവിനെ പോലീസ് അറസ്റ്റ് ചെയ്തു . പ​ത്ത​നം​തി​ട്ട  സ്വ​ദേ​ശി​യാണ്  മ​ക​ളെ പീ​ഡി​പ്പി​ച്ച​ത്.

 പോ​ക്‌​സോ വ​കു​പ്പ് ചു​മ​ത്തി​യാ​ണ് ഇയാൾക്കെതിരെ പോലീസ് കേ​സെ​ടു​ത്ത​ത്.

Related Topics

Share this story