Times Kerala

സാരിയിൽ അതീവ സുന്ദരിയായി കവിത നായർ..; ചിത്രങ്ങൾ വൈറൽ

 
സാരിയിൽ അതീവ സുന്ദരിയായി കവിത നായർ..; ചിത്രങ്ങൾ വൈറൽ

നടി,അവതാരക തുടങ്ങിയ നിലകളില്‍ പ്രശസ്തയായ താരമാണ് കവിത നായര്‍. നിരവധി സീരിയലുകളിലും സിനിമകളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനും നടിയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഇതു കൂടാതെ ഒരു എഴുത്തുകാരി കൂടെയാണ് കവിതാ നായര്‍. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.മഞ്ഞയും പച്ചയും നിറത്തിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത് നിരവധി കമന്റുകളും ലൈക്കുകളും ആണ് ചിത്രത്തിന് താഴെ ലഭിക്കുന്നത്.

 

View this post on Instagram

 

@thrayambaka_boutique 🌿

A post shared by 𝗞𝗮𝘃𝗶𝘁𝗵𝗮 𝗡𝗮𝗶𝗿 (@poetrysnaps) on

Related Topics

Share this story