Times Kerala

വൻ കഞ്ചാവ് വേട്ട ;കഞ്ചാവ് വില്‍പ്പന നടത്തിയ  ആറ് യുവാക്കളെ എക്‌സൈസ് പിടികൂടി

 
വൻ കഞ്ചാവ് വേട്ട ;കഞ്ചാവ് വില്‍പ്പന നടത്തിയ  ആറ് യുവാക്കളെ എക്‌സൈസ് പിടികൂടി

വര്‍ക്കല : ‌ കഞ്ചാവ് വില്‍പ്പന നടത്തിയ  ആറ് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു . 300 ഗ്രാം കഞ്ചാവ്  ഇവരില്‍ നിന്ന്  കണ്ടെടുത്തു .

 റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും നടത്തിയ പരിശോധനയിലാണ്  ഇവർ എക്‌സൈസ് സംഘത്തിന്റെ    വലയിലായത്.

Related Topics

Share this story