Times Kerala

ക്ഷേത്രത്തിലെ സിസിടിവി ക്യാമറകൾ മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി

 
ക്ഷേത്രത്തിലെ സിസിടിവി ക്യാമറകൾ മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി

ശാസ്താംകോട്ട ∙ ശൂരനാട്  മലനട ക്ഷേത്രത്തിലെ വഞ്ചികളും സിസിടിവി ക്യാമറകളും മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി .ഒന്നര വര്‍ഷത്തിനു ശേഷമാണ് ഇയാളെ പിടികൂടുന്നത് .

ഒന്നര വര്‍ഷത്തിനു ശേഷമാണ് ഇവർ പിടിയിലാവുന്നത് . അടൂര്‍ സ്വദേശി  സുനിലാണ്  (27) പോലീസ് പിടിയിലായത് .

Related Topics

Share this story