Times Kerala

പല  വർഷങ്ങളായി മരിച്ചയാളുടെ  പേരിൽ റേഷൻ ഭക്ഷ്യധാന്യങ്ങൾ തട്ടിയെടുത്തു ;റേഷൻ കടയുടമയ്ക്കെതിരെ നടപടി

 
പല  വർഷങ്ങളായി മരിച്ചയാളുടെ  പേരിൽ റേഷൻ ഭക്ഷ്യധാന്യങ്ങൾ തട്ടിയെടുത്തു ;റേഷൻ കടയുടമയ്ക്കെതിരെ നടപടി

പൊൻകുന്നം :   പല  വർഷങ്ങളായി മരിച്ചയാളുടെ  പേരിൽ റേഷൻ ഭക്ഷ്യധാന്യങ്ങൾ തട്ടിയെടുത്ത റേഷൻ കടയുടമയ്ക്കെതിരെ സപ്ലൈ ഓഫീസര്‍ നടപടിയെടുത്തു സന്തോഷ് കുമാറിനെതിരെയാണ് നടപടിയെടുത്തത് .

 ഇയാളുടെ  റേഷൻ കട സപ്ലൈ ഓഫീസര്‍ സസ്പെന്‍റ് ചെയ്തു. 130 ആം നമ്പര്‍ കടയാണ് സപ്ലൈ ഓഫീസര്‍ സസ്പെന്‍റ് ചെയ്തത്.

Related Topics

Share this story