Times Kerala

ഹിന്ദു ദേവതയെ അപമാനിക്കുന്നു..;ലക്ഷ്മി ബോംബിനെതിരെ പരാതി നൽകുമെന്ന് ഹിന്ദുസേന.!

 
ഹിന്ദു ദേവതയെ അപമാനിക്കുന്നു..;ലക്ഷ്മി ബോംബിനെതിരെ പരാതി നൽകുമെന്ന് ഹിന്ദുസേന.!

റിലീസിനൊരുങ്ങുന്ന അക്ഷയ് കുമാര്‍ ചിത്രം ലക്ഷ്മി ബോംബിനെതിരെ ബഹിഷ്‌കരണ ആഹ്വാനവുമായി ഹിന്ദു അനുകൂല സംഘടനകള്‍.തമിഴ് ചിത്രം കാഞ്ചനയുടെ റിമേക്കാണ് ലക്ഷ്മി ബോംബ്.

സിനിമയുടെ പേര് ഹിന്ദു ദേവതയെ അപമാനിക്കുന്നതാണെന്നും, ചിത്രം മതവികാരം വ്രണപ്പെടുത്തുന്നു, ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്. ഇതിന് പിന്നാലെ ചിത്രത്തിനും അണിയറപ്രവര്‍ത്തകര്‍ക്കുമെതിരെ ഔദ്യോഗികമായി തന്നെ പരാതി നല്‍കുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് ഹിന്ദു സേന.

Related Topics

Share this story