Times Kerala

വൻ  സ്വ​ർ​ണ​വേ​ട്ട;പ​യ്യോ​ളി സ്വ​ദേ​ശി​യിൽ  നിന്ന്  46 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പിടികൂടി

 
വൻ  സ്വ​ർ​ണ​വേ​ട്ട;പ​യ്യോ​ളി സ്വ​ദേ​ശി​യിൽ  നിന്ന്  46 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പിടികൂടി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വൻ  സ്വ​ർ​ണ​വേ​ട്ട. ഷാ​ർ​ജ​യി​ൽ നി​ന്നെ​ത്തി​യ പ​യ്യോ​ളി സ്വ​ദേ​ശി​നിയിൽ  നിന്നാണ്  സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

 46 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ​മാ​ണ് ഇ​വ​രി​ൽ നി​ന്നും ക​സ്റ്റം​സ് പി​ടി​കൂ​ടിയത് ​ .

Related Topics

Share this story