Times Kerala

ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സക്ക് എ​ത്ര വെ​ള​ള​പൂ​ശാ​ന്‍ ശ്ര​മി​ച്ചാ​ലും ഓ​ഡി​റ്റ്‌ ഡ​യ​റ​ക്‌​ട​റെ പിരിച്ചുവിടണമെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

 
ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സക്ക് എ​ത്ര വെ​ള​ള​പൂ​ശാ​ന്‍ ശ്ര​മി​ച്ചാ​ലും ഓ​ഡി​റ്റ്‌ ഡ​യ​റ​ക്‌​ട​റെ പിരിച്ചുവിടണമെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കോവിഡ് സാഹചര്യത്തിൽ ഓ​ഡി​റ്റ് നടത്തരുതെന്ന് തീരുമാനമെടുത്ത  ഓ​ഡി​റ്റ്‌ ഡ​യ​റ​ക്‌​ട​റെ പി​രി​ച്ചു​വി​ട​ണ​മെന്ന്  ര​മേ​ശ് ചെ​ന്നി​ത്ത​ല.

ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സക്ക്  എ​ത്ര വെ​ള​ള​പൂ​ശാ​ന്‍ ശ്ര​മി​ച്ചാ​ലും ഓ​ഡി​റ്റ്‌ ഡ​യ​റ​ക്‌​ട​റെ പിരിച്ചു വിട്ടെ മ​തി​യാ​കൂ​യെന്ന്  ചെ​ന്നി​ത്ത​ല വ്യക്‌തമാക്കി .

Related Topics

Share this story