Times Kerala

ഫണ്ട് തിരിമറി;ഡോ.ഫസൽ ഗഫൂറിൻ്റെ രാജി ആവശ്യപ്പെട്ട് എംഇഎസ്

 
ഫണ്ട് തിരിമറി;ഡോ.ഫസൽ ഗഫൂറിൻ്റെ രാജി ആവശ്യപ്പെട്ട് എംഇഎസ്

കോഴിക്കോട്: ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയിൽ പൊലീസ്  കേസെടുത്ത് സംഭവത്തിൽ  ഡോ.ഫസൽ ഗഫൂറിൻ്റെ രാജി ആവശ്യപ്പെട്ട് എംഇഎസ് .

പൊലീസ് കേസെടുത്ത സാഹചര്യത്തിൽ ഫസൽ ഗഫൂറും  പ്രൊഫ.പി.ഒ.ജെ. ലബ്ബയും രാജി നൽകണമെന്ന്   ഡോ.എൻ.എം. മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു.

Related Topics

Share this story