Times Kerala

സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം അഴുകിയെന്ന് പരാതിയുമായി ബന്ധുക്കൾ

 
സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം അഴുകിയെന്ന് പരാതിയുമായി ബന്ധുക്കൾ

കായംകുളം :   സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം അഴുകിയതായി പരാതി.  21 കാരിയുടെ മൃതദേഹമാണ് അഴുകിയത്. ആശുപത്രിയിലുള്ള  മോര്‍ച്ചറിയിലെ കമ്പ്രസര്‍ പ്രവര്‍ത്തിക്കാതിരുന്നതാണ്  കാരണം .

പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ  മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കൾ  എത്തിയപ്പോള്‍ അഴുകിയ നിലയിലായിരുന്നു. സർക്കാർ   ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ  രംഗത്ത് എത്തി.

Related Topics

Share this story