Times Kerala

ബിജെപി നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച്ച നടത്തും

 
ബിജെപി നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച്ച നടത്തും

ന്യുഡല്‍ഹി: ബിജെപി നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച്ച നടത്തും. ബിജെപി തന്നെ വീണ്ടും അധികാരത്തില്‍ വരാനുള്ള സാധ്യതകളാണ് എക്സിറ്റ് പോള്‍ ഫലപ്രവചനം പുറത്തുവിട്ടത്.ഇതിന് പിന്നാലെയാണ് കേന്ദ്ര നേതാക്കള്‍ക്ക് അമിത്ഷായുടെ ക്ഷണം. ഡല്‍ഹിയില്‍ നട ക്കുന്ന വിരുന്നില്‍ കേന്ദ്രമന്ത്രിമാരും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. എന്‍.ഡി.എ മുന്നണി 300ല്‍ ഏറെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.

Related Topics

Share this story