Times Kerala

കോഴിക്കോട് അധ്യാപികയുടെ മൃതദേഹം കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയില്‍

 
കോഴിക്കോട് അധ്യാപികയുടെ മൃതദേഹം കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയില്‍

കോഴിക്കോട് : അധ്യാപികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കാറിനുള്ളിൽ കണ്ടെത്തി. മരഞ്ചാട്ടി സ്വദേശി ദീപ്തിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാരശ്ശേരി പഞ്ചായത്തിലെ ചുണ്ടത്തുംപൊയിലി എന്ന സ്ഥലത്താണ് സംഭവം.മരഞ്ചാട്ടി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയാണ് ദീപ്തി. മുക്കം പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷ്ണം ആരംഭിച്ചു.

Related Topics

Share this story