Times Kerala

സ്വർണക്കടത്ത് ; കേസിലെ മൂന്ന് പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

 
സ്വർണക്കടത്ത് ; കേസിലെ മൂന്ന് പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം:വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ  കേസിൽ മൂന്ന് പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. സരിത്ത്, കെ.ടി. റമീസ്, എ. എം. ജലാൽ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്.

സന്ദീപ് നായർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിർണായക  മൊഴിനൽകി .

Related Topics

Share this story