Times Kerala

എൽഡിഎഫ് ലേക്ക് ജോസ് കെ മാണി വിഭാ​ഗത്തെ സ്വാ​ഗതം ചെയ്ത് സിപിഐ

 
എൽഡിഎഫ് ലേക്ക് ജോസ് കെ മാണി വിഭാ​ഗത്തെ സ്വാ​ഗതം ചെയ്ത് സിപിഐ

തിരുവനന്തപുരം:  ജോസ് കെ മാണി വിഭാ​ഗത്തെ എൽഡിഎഫ് ലേക്ക്   സ്വാ​ഗതം ചെയ്ത് സിപിഐ.

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവാണ് ജോസ് കെ മാണിയുടെ ഇടതുപ്രവേശം  സ്വാഗതം  ചെയ്തത് .തദ്ദേശ തെരഞ്ഞെടുപ്പിന്  മുൻപേ  ജോസ് കെ മാണി വിഭാഗത്തെ   മുന്നണിയിൽ എത്തിക്കണമെന്നായിരുന്നു സിപിഎമ്മിന്റെ തീരുമാനം .

Related Topics

Share this story