Times Kerala

സാമൂഹ്യ മാധ്യമങ്ങൾ വഴിയുളള അധിക്ഷേപങ്ങൾ; കേരള പൊലീസ് ആക്ടില്‍ ഭേദഗതി വരുത്താനൊരുങ്ങി സംസ്‌ഥാന സർക്കാർ

 
സാമൂഹ്യ മാധ്യമങ്ങൾ വഴിയുളള  അധിക്ഷേപങ്ങൾ;  കേരള പൊലീസ് ആക്ടില്‍ ഭേദഗതി വരുത്താനൊരുങ്ങി സംസ്‌ഥാന സർക്കാർ

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങൾ വഴി ഉണ്ടാക്കുന്ന അധിക്ഷേപങ്ങൾ നിയന്ത്രിക്കാൻ കേരള പൊലീസ് ആക്ടില്‍ ഭേദഗതി വരുത്താനൊരുങ്ങി സർക്കാർ .

സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഇക്കര്യത്തില്‍ തീരുമാനിച്ചത് . പല കേസുകളിലും ചെറിയ  വകുപ്പുകൾ ചേർത്ത്   പൊലീസ് കേസെടുത്തത് ഏറെ വിവാദം സൃഷിച്ചിട്ടിരുന്നു ..

Related Topics

Share this story