Times Kerala

പ്രധാനമന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

 
പ്രധാനമന്ത്രി  ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

ന്യൂ​ഡ​ൽ​ഹി:ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. വൈ​കി​ട്ട് ആ​റി​ന് ആണ് അദ്ദേഹം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെയ്ത  സം​സാ​രി​ക്കു​ന്നത് .

രാജ്യത്തെ കോ​വി​ഡി​നെ​ക്കു​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ളാ​കാം അ​ദ്ദേ​ഹം സംസാരിക്കുകയെന്നാണ്  സൂ​ച​ന.

Related Topics

Share this story