Times Kerala

ജ​മ്മുകാ​ഷ്മീ​രി​ൽ സി​ഐ​എ​സ്എ​ഫ് ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു

 
ജ​മ്മുകാ​ഷ്മീ​രി​ൽ സി​ഐ​എ​സ്എ​ഫ് ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു. സു​ര​ക്ഷാ​സേ​നക്ക്  കിട്ടിയ  ര​ഹ​സ്യ​വിവരത്തെ തു​ട​ര്‍​ന്നാണ്   തെ​ര​ച്ചി​ല്‍ നടത്തിയത് .സി​ഐ​എ​സ്എ​ഫി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാണ് തെ​ര​ച്ചി​ല്‍ നടത്തിയത്.

തുടർന്ന്  സു​ര​ക്ഷാ​സേ​ന​യ്ക്ക് നേ​രെ ഭീ​ക​ര​ര്‍ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.ഇവരിൽ നിന്ന്  പോ​ലീ​സ് ആ​യു​ധ​ങ്ങ​ള്‍  പി​ടി​ച്ചെ​ടു​ത്തു.

Related Topics

Share this story