Times Kerala

കോ​വി​ഡ് പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം കുറഞ്ഞു;24 മ​ണി​ക്കൂ​റി​നി​ടെ 46,791 പേ​ര്‍ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

 
കോ​വി​ഡ് പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം കുറഞ്ഞു;24 മ​ണി​ക്കൂ​റി​നി​ടെ 46,791 പേ​ര്‍ക്ക് കോ​വി​ഡ്  സ്ഥി​രീ​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇന്ത്യയിൽ ര​ണ്ട് മാ​സ​ത്തി​നി​ടെ  കോ​വി​ഡ് പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം കുറഞ്ഞു . 50,000 താ​ഴെ  കോ​വി​ഡ് പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം എ​ത്തി.

24 മ​ണി​ക്കൂ​റി​നി​ടെ 46,791 പേ​ര്‍​ക്കാ​ണ് കോവിഡ്  സ്ഥി​രീ​ക​രി​ച്ച​ത്. 587 പേ​ര്‍ കോവിഡ് ബാധിച്ച്  മ​രി​ച്ചു.

Related Topics

Share this story