Times Kerala

കോവിഡ് വ്യാപനം അതിരൂക്ഷം; മ​ര​ണം 11 ല​ക്ഷം പി​ന്നി​ട്ടു

 
കോവിഡ് വ്യാപനം അതിരൂക്ഷം; മ​ര​ണം 11 ല​ക്ഷം പി​ന്നി​ട്ടു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോകത്ത് കോവിഡ് വ്യാപനം അതിരൂക്ഷം .  കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11 ല​ക്ഷം പി​ന്നി​ട്ടു.

40,632,689 പേ​ർ​ക്ക് കോവിഡ്  ബാ​ധി​ച്ച​പ്പോ​ൾ 1,122,750 പേ​ർ​ക്കാ​ണ് കോവിഡ്  രോഗം മൂലം ജീവൻ ന​ഷ്ട​മാ​യ​ത്. 30,346,584 പേ​ർ രോ​ഗ​മു​ക്തി നേടി .

Related Topics

Share this story