Times Kerala

കിടിലൻ ഫോട്ടോഷൂട്ടുമായി അമലാ പോള്‍..;ചിത്രങ്ങൾ വൈറൽ

 
കിടിലൻ ഫോട്ടോഷൂട്ടുമായി അമലാ പോള്‍..;ചിത്രങ്ങൾ വൈറൽ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അമല പോൾ.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ്‌ വൈറലാകുന്നത്.സാധാരണ വേഷത്തില്‍ വേറിട്ടുള്ളതാണ് അമലാ പോളിന്റെ ഫോട്ടോ. ഞാന്‍ എന്നെ തന്നെ അനന്തമായി സൃഷ്ടിക്കുന്നുവെന്നാണ് അമലാ പോള്‍ ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ജിപ്‌സി റൊമാന്‍സ് എന്നും അമലാ പോള്‍ ഫോട്ടോയില്‍ സൂചിപ്പിക്കുന്നുണ്ട്.

Related Topics

Share this story