Times Kerala

‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

എസ്.എസ് രാജമൗലി  സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആര്‍ആര്‍ആര്‍’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ജൂനിയര്‍ എന്‍ടിആറും, രാംചരണുമാണ് ചിത്രത്തിലെ നായകന്മാര്‍. രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദിന്‍റേതാണ് ചിത്രത്തിന്‍റെ കഥ. ബോളിവുഡില്‍ നിന്ന് അജയ് ദേവ്ഗണും, ആലിയ ഭട്ടും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Related Topics

Share this story