Times Kerala

ലൈഫ് മിഷൻ ക്രമക്കേട് ;കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് സി.ബി.ഐ

 
ലൈഫ് മിഷൻ ക്രമക്കേട് ;കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച്  സി.ബി.ഐ

തിരുവനന്തപുരം :  ലൈഫ്മിഷന്‍ പദ്ധതിയിലെ ക്രമക്കേടുമായി  ബന്ധപ്പെട്ട അന്വേഷണം  വീണ്ടും  ഊര്‍ജ്ജിതമാക്കി സി.ബി.ഐ.

 സന്തോഷ് ഈപ്പനില്‍ നിന്നും വീണ്ടും സി.ബി.ഐ മൊഴി രേഖപ്പെടുത്തി. കേസിൽ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ്  സി.ബി.ഐ .

Related Topics

Share this story