Times Kerala

മോയന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഡിജിറ്റലൈസേഷന്‍ പദ്ധതി;തനിക്കെതിരെ ആവശ്യമില്ലാതെ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന് ഷാഫി പറമ്പില്‍

 
മോയന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഡിജിറ്റലൈസേഷന്‍ പദ്ധതി;തനിക്കെതിരെ ആവശ്യമില്ലാതെ  ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന് ഷാഫി പറമ്പില്‍

പാലക്കാട്: പാലക്കാട് ജില്ലയിലെ  മോയന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഡിജിറ്റലൈസേഷന്‍ പദ്ധതിക്ക് തുരങ്കം വെച്ചത്  സ്‌കൂള്‍ ഉദ്യോഗസ്ഥനെന്ന് ഷാഫി പറമ്പില്‍ .

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് തനിക്കെതിരെ  ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി

 കേരള  സര്‍ക്കാരിന്റെ ഡിജിറ്റല്‍ സ്‌കൂള്‍ പട്ടികയില്‍ ഈ  സ്‌കൂള്‍ ഇടം നേടാതെ  പോയതിന് പിന്നാലെയാണ് ഇദ്ദേഹം പുതിയ പ്രസ്‌താവനയുമായി രംഗത്തെത്തിയത് .

Related Topics

Share this story