Times Kerala

വിഴിഞ്ഞം തുറമുഖ പദ്ധതി;സമരം തീർപ്പാക്കാൻ  സംസ്‌ഥാന   സര്‍ക്കാര്‍ ഉടനടി  നടപടി സ്വീകരിക്കണമെന്ന്   ഉമ്മന്‍ ചാണ്ടി

 
വിഴിഞ്ഞം തുറമുഖ പദ്ധതി;സമരം തീർപ്പാക്കാൻ  സംസ്‌ഥാന   സര്‍ക്കാര്‍ ഉടനടി  നടപടി സ്വീകരിക്കണമെന്ന്   ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം തീർപ്പാക്കാൻ  സംസ്‌ഥാന   സര്‍ക്കാര്‍ ഉടനടി  നടപടി സ്വീകരിക്കണമെന്ന്   ഉമ്മന്‍ ചാണ്ടി .

  നാട്ടുകാര്‍ രേഖാമൂലമായ ഉറപ്പാണ് സർക്കാരിൽ നിന്ന്   ആവശ്യപ്പെടുന്നത്. തുറമുഖ നിര്‍മാണത്തിന് ഏറ്റവും നല്ല  കാലാവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story