Times Kerala

എം.​സി. ക​മ​റു​ദ്ദീ​നെതിരെയുള്ള   ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ്;ക്രൈം​ബ്രാ​ഞ്ചിന്റെ   അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ല്‍

 
എം.​സി. ക​മ​റു​ദ്ദീ​നെതിരെയുള്ള   ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ്;ക്രൈം​ബ്രാ​ഞ്ചിന്റെ   അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ല്‍

കാ​സ​ര്‍​ഗോ​ഡ്: എം.​സി. ക​മ​റു​ദ്ദീ​നെതിരെയുള്ള   ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ചിന്റെ   അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ല്‍.

അ​ന്വേ​ഷ​ണം ആരംഭിച്ച ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി​ട്ടും ക​മ​റു​ദ്ദീ​നും ജ്വ​ല്ല​റി എം​ഡിയെയും  ഇതുവരെ  ചോ​ദ്യം ചെ​യ്യാ​ന്‍  ക​ഴി​ഞ്ഞി​ട്ടി​ല്ല.

Related Topics

Share this story