Times Kerala

കേരള കോൺഗ്രസ് എം മത്സരിച്ച് വന്ന എല്ലാ സീറ്റും വേണം;പുതിയ  അവകാശവാദം ഉന്നയിച്ച് പി ജെ ജോസഫ്

 
കേരള കോൺഗ്രസ് എം മത്സരിച്ച് വന്ന എല്ലാ സീറ്റും വേണം;പുതിയ  അവകാശവാദം ഉന്നയിച്ച് പി ജെ ജോസഫ്

കോട്ടയം:  കേരളാ കോൺഗ്രസ് എം മത്സരിച്ച് വന്ന എല്ലാ സീറ്റും  തങ്ങൾക്ക് വേണമെന്ന്  അവകാശവാദം ഉന്നയിച്ച് പി ജെ ജോസഫ്.

ഈ  ആവശ്യം മുന്നണി നേതൃത്വത്തിന് മുന്നിൽ പി ജെ ജോസഫ് വ്യക്‌തമാക്കി .  1212 സീറ്റിലും 15 നിയമസഭാ സീറ്റിലും ആണ് കേരളാ കോൺഗ്രസ് മത്സരിച്ചിരുന്നത്..

Related Topics

Share this story