‘സീത’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
May 20, 2019, 11:32 IST
കാജല്‍ അഗര്‍വാള്‍, ശ്രീനിവാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തേജ സംവിധാനം ചെയ്യുന്ന പുതിയ തെലുഗ് ചിത്രമാണ് ‘സീത’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.അഭിമന്യു, സോനു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.