Times Kerala

നയന്‍താര ചിത്രം ‘കൊലയുതിര്‍ കാലം’ ജൂണ്‍ 14-ന് പ്രദര്‍ശനത്തിന് എത്തും

 
നയന്‍താര ചിത്രം ‘കൊലയുതിര്‍ കാലം’ ജൂണ്‍ 14-ന് പ്രദര്‍ശനത്തിന് എത്തും

നയന്‍താര ചിത്രം ‘കൊലയുതിര്‍ കാലം’ ജൂണ്‍ 14-ന് പ്രദര്‍ശനത്തിന് എത്തും. ചക്രി തോലതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ത്രില്ലര്‍ ആണ്.  ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് യുവാന്‍ ശങ്കര്‍ രാജയാണ്. പ്രതാപ് പോത്തന്‍,ഭൂമിക ചൗള, നിക്കോളാസ് ഹാരിസ്, റിച്ചാര്‍ഡ് ബാങ്ക്‌സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Related Topics

Share this story