Times Kerala

‘ജിപ്സി’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘ജിപ്സി’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ജീവ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജിപ്സി’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. നതാഷ ആണ് ചിത്രത്തിലെ നായിക. സംവിധായകന്‍ രാജു മുരുകന്‍ ആണ് ജിപ്സി സംവിധാനം ചെയ്യുന്നത്.

മലയാളി താരങ്ങളായ സണ്ണി വെയിനും, ലാല്‍ജോസും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സുശീല രാമന്‍, സന്തോഷ് നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Related Topics

Share this story